WELCOME TO OUR NEW BLOG PLS SEE THE DETAILS IN VARIOUS PAGES

Monday, 22 September 2014

ടി ടി ഐ കലോത്സവം

കാസര്‍ഗോഡ് റവന്യൂ ജില്ലാതല ടി ടി ഐ കലോത്സവം ആഗസ്റ്റ് 12 ന് നടന്നു. ചെങ്കള ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജനാബ് സി ബി അബ്ദുള്ള ഹാജിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ വെച്ച് ജനാബ് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഡി ഡി ഇ സി രാഘവന്‍ സ്വാഗതമോതി. മൂസ ബി ചെര്‍ക്കള, ഡോ. പി വി കൃഷ്ണകുമാര്‍, സദാശിവനായിക്ക്, ജി ലത, എം അബ്ദുള്‍ ലത്തീഫ്, എ മുഹമ്മദ് ബഷീര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഡോ. ഇ വി കുഞ്ഞിരാമന്‍ നന്ദി പ്രകാശിപ്പിച്ചു.

No comments:

Post a Comment